ദാ വന്ന് ദേ പോയ 'യെദ്യൂരപ്പമാര്‍'. | OneIndia Malayalam

2018-05-20 16

ദിവസങ്ങള്‍ നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് കര്‍ണാടകയില്‍ ബിഎസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെയായിരുന്നു യെദ്യൂരപ്പയുടെ രാജി. ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ചുരുങ്ങിയകാലം ഭരണത്തില്‍ ഇരുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിലേക്ക് യെദ്യൂരപ്പയും ഇടംപിടിച്ചു.
#CHIEF MINISTERS
#YEDYURAPPA